Monday, June 30, 2025
HomeOBITUARY

OBITUARY

അഞ്ചുതെങ്ങ് റീറ്റാസിൽ റീറ്റാ ആന്റണി (81) നിര്യാതയായി.

അഞ്ചുതെങ്ങ് റീറ്റാസിൽ റീറ്റാ ആന്റണി (81) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി. ▪️2025 ജൂൺ 29 ഭർത്താവ് : ആന്റണി (Late) മക്കൾ : സുഷമ്മ, ജയൻ, അനിൽകുമാർ (പള്ളിത്തുറ HSS HM), സുനിൽകുമാർ,...

അഞ്ചുതെങ്ങ് കായിക്കര വാഴവിളയിൽ സുധ ആർ (83) നിര്യാതയായി.

അഞ്ചുതെങ്ങ് കായിക്കര വാഴവിള (കുമുദ വിലാസം) സുധ ആർ (83) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി. ▪️2025 ജൂൺ 19 ഭർത്താവ് : സോമരാജൻ (Late) മക്കൾ : സുമ (മോളി), ആകാശ്, രേഖ. മരുമക്കൾ :...

അഞ്ചുതെങ്ങ് തുണ്ട് വിളാകത്ത്‌ ബേബി സരോജം (78) നിര്യാതയായി.

അഞ്ചുതെങ്ങ് തുണ്ട് വിളാകത്ത്‌ ബേബി സരോജം (78) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി. റിട്ടേർഡ് അധ്യാപികയായിരുന്നു. ▪️2025 ജൂൺ 17 ഭർത്താവ്: മനോഹരൻ (Late) മക്കൾ : സോണിയ, സുരാജ് മരുമകൻ :...

അഞ്ചുതെങ്ങ് കടകത്ത് വീട്ടിൽ അനിൽകുമാർ (68) നിര്യാതനായി.

അഞ്ചുതെങ്ങ് കടകത്ത് വീട്ടിൽ അനിൽകുമാർ (68) (മണിക്കുട്ടൻ) ആക്‌സ്മികമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി. ▪️2025 മെയ്‌ 24 ഭാര്യ : ലീല അനിൽകുമാർ മക്കൾ : അമൽ അനിൽകുമാർ, അദീനി അനിൽകുമാർ സംസ്കാരചടങ്ങുകൾ ഇന്ന് രാവിലെ 11...

അഞ്ചുതെങ്ങ് പള്ളിപ്പുരയിടത്തിൽ ജോസ് തോമസ് (34) നിര്യാതനായി.

അഞ്ചുതെങ്ങ് പള്ളിപ്പുരയിടത്തിൽ ജോസ് തോമസ് (34) നിര്യാതനായി. ജോലിസ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടർന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ▪️2025 മെയ്‌ 11 അച്ഛൻ : തോമസ് (കനകൻ) അമ്മ :...