അഞ്ചുതെങ്ങ് വൈ.ടു. കെ ജെക്ഷന് സമീപം പഴയ പോസ്റ്റ് ഓഫീസിന് സമീപം മെയിൻ റോഡിൽ 10 സെന്റ് വസ്തുവും വീടും വിൽപ്പനയ്ക്ക്.
വാഹന സൗകര്യം, ഇളക്ട്രിസിറ്റി, കുടിവെള്ള പൈപ്പ്, കിണർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ...
അഞ്ചുതെങ്ങ് മീരാൻകടവ് - പഴനട റോഡിൽ 20 സെന്റ് വസ്തുവും വീടും വില്പനയ്ക്ക്. മൂന്ന് ബെഡ്റൂം, ബാത്ത് അറ്റാച്ച്ഡ്, കിച്ചൻ വർക്ക് ഏരിയ, സിറ്റൗട്ട് എന്നിവയോട് കൂടിയ താമസ യോഗ്യമായ ഈ വീട്...
അഞ്ചുതെങ്ങിൽ മൂന്ന് സെന്റ് വസ്തുവും വീടും വില്പനയ്ക്ക്. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ മൂന്ന് സെന്റ് വസ്തുവും വീടും വില്പനയ്ക്കുള്ളത്.
രണ്ട് കിടപ്പുമുറികൾ, വൈദ്യുതി, കുടിവെള്ള പൈപ്പ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : ...
അഞ്ചുതെങ്ങ് മുടിപ്പുര ക്ഷേത്രത്തിന് സമിപം 6 1/2 സെന്റ് സ്ഥലത്തിൽ ചുറ്റുമതിലോടുകൂടിയ 1200 sqft പുതിയ വീടും ഒരു കടമുറിയും വില്പനക്ക്.
കൂടുതൽ വിവരങ്ങൾക്ക്: 8891993907 / 9562101227
അഞ്ചുതെങ്ങ് മുടിപ്പുരയ്ക്ക് സമീപം 6 സെന്റ് വസ്തു വിൽപ്പനക്ക്.
വാഹന സൗകര്യം, കിണർ, ശുചിമുറി, പൈപ്പ് ലൈൻ കണക്ഷനോട് കൂടിയ ആറ് സെന്റ് വസ്തു വിൽപ്പനയ്ക്ക്.
▪️ ഇടനിലക്കാരില്ല, കൂടുതൽ വിവരങ്ങൾക്ക് :...