Thursday, November 21, 2024
HomeFEATUREDഹരിത കർമസേനയ്ക്ക് സിഐടിയു യൂണിയൻ രൂപീകരിച്ചു : ജില്ലാ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ.

ഹരിത കർമസേനയ്ക്ക് സിഐടിയു യൂണിയൻ രൂപീകരിച്ചു : ജില്ലാ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ഹരിതകർമ സേനാംഗങ്ങൾക്ക് സിഐടിയു യുണിയൻ രൂപികരിച്ചു. തിരുവനന്തപുരം ജില്ലാ ഹരിതസേന വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) എന്ന പേരിലാണ് സംഘടന രൂപീകരിച്ചത്.

ഭാരവാഹികൾ: അഞ്ചുതെങ്ങ് സുരേന്ദ്രൻ (പ്രസിഡന്റ്), അനിതകുമാരി, എസ് അശ്വതി, ലിജാ ബോസ്, മല്ലിക (വൈസ് പ്രസിഡൻറുമാർ), എം ജി മീനാം ബിക (സെക്രട്ടറി). ആർ അനിൽ, പി പ്രവീൺ, ബി ലില്ലി, അഖിൽ (ജോയിൻ്റ സെക്രട്ടറി മാർ).

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES