ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് പൂതിയാകുന്നു. എക്സിറ്റ് ഫലങ്ങൾ ഇന്ന് വൈകിട്ടോടെ പുറത്തുവിടും.
ഇതുവരെയുള്ള പോളിംഗ് ശതമാനം : ഏപ്രിൽ 19 -102 സീറ്റ് — 66.14%, ഏപ്രിൽ 26: 89 സീറ്റ് – 66.71%, മേയ് 7: 94 സീറ്റ് — 65.68 %, മേയ് 13, 96 സീറ്റ് – 69.16 %, മേയ് 20, 49 സീറ്റ്, 62.20 %, മേയ് 25, 58 സീറ്റ് :63.37% എന്നീ നിലകളിൽ ആയിരുന്നു.