എച്ച്. പി ഫൗണ്ടേഷൻ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം കായിക്കര സ്വദേശി കളായ ഷാജി റാന്ത ദമ്പതികളുടെ മകളായ ശിവഗംഗക്കും കായിക്കര കൊച്ചുവീട്ടിൽ പ്രമോദ് ഷിമ്‌ന ദമ്പതികളുടെ മകനായ വൈഷ്ണവിനും ലഭ്യമായി. ശിവഗംഗക്ക് വേണ്ടി റാന്തഷാജി ( മുൻ മെമ്പർ)അവാർഡ് ഏറ്റുവാങ്ങി.
അനുസ്മരണ സമ്മേളനം വി എം സുധീരൻ ഉൽഘാടനം ചെയ്തു. അവാർഡ് വിതരണം അഡ്വ ടി. എസ് കൃഷ്ണകുമാർ നിൽകി. അഡ്വ ഹാരിസൺ, ജോയ് ചെമ്പഴന്തി അനിൽ , മോഹൻ കുമാർ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.