സിപിഐഎം അഞ്ചുതെങ്ങ് നെടുംങ്ങണ്ട ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75മത് വാർഷികം സമുചിതമായി ആഘോഷിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി നെടുംങ്ങണ്ടയിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വി. ജോയി എം എൽ എ ദേശിയ പതാക ഉയർത്തി.
ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ജെറാൾഡ്, എസ്. പ്രവീൺ ചന്ദ്ര, പി. വിമൽ രാജ്, എസ് എഫ് ഐ ഏരിയ പ്രസിഡന്റ് വിജയ് വിമൽ, വാർഡ് മെമ്പർ സരിതാബിജു, അജയ് എന്നിവർ പങ്കെടുത്തു.