തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്ന 7 മികച്ച സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സ്ഥിരനിയമനത്തിനായി ഒഴിവുകൾ.
പ്രസ്തുത ഒഴിവുകൾ നികത്തുന്നതിലേക്കുള്ള ഇന്റർവ്യൂൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ള തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർത്ഥികൾ deetvpm.emp.lbr@kerala.gov.in എന്ന ഇമെയിൽ ഐഡിയിലേക്ക് പേര് , ജനന തിയതി , വയസ് , വിദ്യാഭ്യസ യോഗ്യത , എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നമ്പർ , എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പേര് , എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ സമർപ്പിക്കുക.
മെയിൽ ചെയ്യുമ്പോൾ സബ്ജക്ടിൽ എംപ്ലോയബിലിറ്റി സെന്റർ തിരുവനവന്തപുരം – ജോബ് ഡ്രൈവ് ജൂലൈ 2022 എന്ന് രേഖപ്പെടുത്തുക .

