കായിക്കര കോൺഗ്രസ് കൂട്ടായിമയുടെ നേതൃത്വത്തിൽ കായിക്കരയിൽ ഓണകിറ്റും, ഓണകോടി വിതരണവും സംഘടിപ്പിക്കുന്നു.സെപ്റ്റംബർ 11 ന് വൈകുന്നേരം 3 മണിക്ക് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉത്ഘാടനം ടി ശരത് ചന്ദ്രപ്രസാദ് (എക്സ് എം.എൽ.എ) നിർവഹിക്കും.
ചടങ്ങിൽ, ജൂഡ് ജോർജ്, യേശുദാസ് സ്റ്റീഫൻ, വിജു ഗോപിനാഥ്, ചന്ദ്രൻ ഷാജി, തമ്പി, ഷിബിത ബിജു, ഷിംന പ്രമോദ്, റാന്താ ഷാജി, തുടങ്ങിയവർ പങ്കെടുക്കും. കൂടാതെ, പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്ന് ഞറു ക്കെടുപ്പിലൂടെ തിരഞെടുക്കുന്ന വ്യക്തിക്കയ് പ്രത്യേക ഓണ സമ്മാനം നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.