Tuesday, August 27, 2024
HomeINFORMATIONS & PROJECTS"പ്രധാന മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മ നിര്‍ഭര്‍ നിധി" പദ്ധതി : വഴിയോര കച്ചവടക്കാരുടെ വായ്പാ...

“പ്രധാന മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മ നിര്‍ഭര്‍ നിധി” പദ്ധതി : വഴിയോര കച്ചവടക്കാരുടെ വായ്പാ തുക ഇരട്ടിയാക്കി.

വഴിയോര കച്ചവടക്കാര്‍ക്കുള്ള വായ്പ തുക ഇരട്ടിയാക്കാനുള്ള പദ്ധതിയുമായി കേന്ദ്രം സർക്കാർ രംഗത്ത്.

“പ്രധാന മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മ നിര്‍ഭര്‍ നിധി” പദ്ധതിക്ക് കീഴിലുള്ള വഴിയോര കച്ചവടക്കാര്‍ക്കുള്ള വായ്പാ തുകയായിരിക്കും ഉയര്‍ത്തുക.

മൂന്ന് തവണകളായി തെരുവോര കച്ചവടക്കാര്‍ക്ക് വായ്പ എടുക്കാം. തെരുവോരങ്ങളില്‍ കച്ചവടം ചെയ്യുന്ന രാജ്യത്തെ കച്ചവടക്കാര്‍ ആശ്വാസ വാര്‍ത്തയാണിത്.

തുക ഇരട്ടിയാക്കുന്നതിലൂടെ കച്ചവടം വിപുലീകരിക്കാന്‍ അവര്‍ക്ക് സാധിക്കും. 10,000, 20,000, 50,000 തുടങ്ങി മൂന്ന് ഘട്ടങ്ങളായാണ് കച്ചവടക്കാര്‍ക്ക് സാധരണ വായ്പ്പ ലഭിക്കാറുള്ളത്.

ഇതില്‍ ആദ്യം നല്‍കുന്ന 10000 രൂപയുടെ ഗഡു ഇരട്ടിയാക്കാനാണ് പരിഗണിക്കുന്നത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES