Tuesday, August 27, 2024
HomeTHIRUVANANTHAPURAMതിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതി : പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്രിൽ 25 ന്...

തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതി : പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്രിൽ 25 ന് തറക്കല്ലിടും.

തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്രിൽ 25 ന് തറക്കല്ലിടും.

തിരുവനന്തപുരം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ (OAGC) (തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് ) തിരുവനന്തപുരത്ത് നിർദിഷ്ട 80 കിമി (50 മൈൽ) 6 വരി പാതയാണ്. കേന്ദ്രത്തിന്റെ ഭാരത്‌മാല പരിയോജന സ്‌കീമിന് കീഴിൽ വരുന്ന ക്യാപിറ്റൽ റീജിയൻ ഡെവലപ്‌മെന്റ് പ്രോഗ്രാം-II-ന്റെ ഭാഗമാണിത്.

ദേശീയ പാത 866 (NH 866) ആയി
കേന്ദ്ര സർക്കാർ ഔദ്യോഗികമായി
ഈ റോഡിനെ വിജ്ഞാപനം ചെയ്തിട്ടുണ്ട്

Total Estimated Cost: Rs. 4868 crore
Project’s Total Length: 75.31 km
Lanes: 4 (expandable to 6)
ROW: 70m
Status: Land Acquisition & Bidding Underway
Deadline: N/A
Owner: National Highways Authority of India (NHAI)
Project Model: Engineering, Procurement, and Construction (EPC)

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES