വിദ്യാനിധി പുരസ്‌കാരം ക്യാഷ് അവാർഡ് അഞ്ചുതെങ്ങ് കായിക്കര സോദേശിനി അർഷക് ലഭിച്ചു.
തിരുവനതപുരം ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ +2പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കു ഫുൾ A+ വാങ്ങിയ ആർഷ സുരേഷ് ലാൽ, സരിത ദമ്പതികളുടെ മകളാണ് ഡി.സി.സി ഓടിട്ടോറിയത്തിൽ വച്ച് നടത്തിയ ചടങ്ങിൽ ആദരിച്ചത്.
പാലോട് രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രതിപക്ഷ നേതാവ് വിഡി സതിശൻ പുരസ്‌കാരവും, ക്യാഷ് അവാർഡ് ഡോ ശശി തരൂർ എംപിയും നൽകി.