Wednesday, August 28, 2024
HomeANCHUTHENGUവിദ്യാദീപം പദ്ധതി : അഞ്ചുതെങ്ങ് ആറാം വാർഡിൽ സ്കോളർഷിപ് വിതരണം ചെയ്തു.

വിദ്യാദീപം പദ്ധതി : അഞ്ചുതെങ്ങ് ആറാം വാർഡിൽ സ്കോളർഷിപ് വിതരണം ചെയ്തു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവർത്തിക്കുന്ന വിദ്യാദീപം പദ്ധതിയുടെ ഈ വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം ചെയ്തു.

മുൻ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ് പ്രവീൺ ചന്ദ്ര കിഴക്കതിൽ ചേർന്ന യോഗത്തിൽ വെച്ച് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുക കൈമാറി.

ആർ. മഹേഷ്‌ പങ്കെടുത്തു.
നിർദ്ദനരായ വിദ്യാർത്ഥി കളുടെ പഠനത്തിന് സഹായിക്കാൻ താല്പര്യമുള്ളവർ വിദ്യാദീപം പദ്ധതിയുമായി ബന്ധപെടണമെന്ന് എസ്. പ്രവീൺ ചന്ദ്ര അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES