Monday, August 26, 2024
HomeKERALAജന്മഭൂമി ആറ്റിങ്ങൽ വികസന സെമിനാറും പുരസ്‌കാര സന്ധ്യയും സംഘടിപ്പിച്ചു.

ജന്മഭൂമി ആറ്റിങ്ങൽ വികസന സെമിനാറും പുരസ്‌കാര സന്ധ്യയും സംഘടിപ്പിച്ചു.

ജന്മഭൂമി ആറ്റിങ്ങൽ വികസന സെമിനാറും പുരസ്‌കാര സന്ധ്യയും സംഘടിപ്പിച്ചു. സെമിനാർ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി സുധീർ ഉദ്ഘാടനം ചെയ്തു. 2030ഓടെ ആറ്റിങ്ങൽ നഗരത്തിനു എന്തൊക്കെ വികസനം വരണമെന്നതിനെ കുറിച്ച് സെമിനാർ നടന്നു . വൈകുന്നേരം നടന്ന പുരസ്കാര സന്ധ്യ കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രഗൽഭരായവർക്ക് കേന്ദ്ര മന്ത്രി പുരസ്കാരം നൽകി ആദരിച്ചു.

ഡോ പി രാധാകൃഷ്ണൻ, നോബിൽ സുരേഷ്, കെ സന്തോഷ്‌ കുമാർ, ബാലചന്ദ്രൻ നായർ, സജീവ് തന്ത്രി, അശോകൻ കായിക്കര, കെ പാർത്ഥസാരഥി, മധു ഗോപിനാഥ്, വക്കം സജീവ്, ട്രോസി ജയൻ, സുജിത് ഭവാനാന്ദൻ, കെ മണികണ്ഠൻ നായർ, ദേശപാലൻ പ്രദീപ്‌, വക്കം ഷക്കീർ എന്നിവരെയാണ് ആദരിച്ചത്. പരിപാടിയിൽ വക്കം അജിത്ത്, തോട്ടയ്ക്കാട് ശശി, എസ് സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES