Friday, August 30, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കൃഷിഭവനിൽ ഫല വൃക്ഷ തൈകൾ വിതരണത്തിനായെത്തി.

അഞ്ചുതെങ്ങ് കൃഷിഭവനിൽ ഫല വൃക്ഷ തൈകൾ വിതരണത്തിനായെത്തി.

ഒരു കോടി ഫല വൃക്ഷ തൈ പദ്ധതിയുടെ ഭാഗമായി
അഞ്ചുതെങ്ങ് കൃഷിഭവനിൽ ഫല വൃക്ഷ തൈകൾ വിതരണത്തിനായെത്തി.

പാലോടൻ വരിക്ക പ്ലാവ് ( ഗ്രാഫ്റ്റ്), സീതപ്പഴം(തൈ ), ചാമ്പ തൈ എന്നിവയും എത്തിയിട്ടുണ്ട്.

ഇതിൽ പ്ലാവ് ഇരുപത് രൂപ നിരക്കിലും ചാമ്പ സീതപഴം എന്നിവയുടെ തൈ സൗജന്യ മായും നൽകുന്നതാണ്.

കൂടാതെ, ടിഷ്യൂ കൾച്ചർ വാഴ തൈകൾ ( നേന്ത്രൻ, പൂജ കദലി, പലയൻകോടൻ) എന്നിവയും വിതരണത്തിനായി എത്തിയിട്ടുണ്ട്. ഇവ 5/- രൂപ നിരക്കിൽ ലഭ്യമാകുന്നതാണ്.

ആവശ്യക്കാർ അഞ്ചുതെങ്ങ് കൃഷിഭവനുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്, 9895141014

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES