Wednesday, August 28, 2024
HomeVARKALAസെൻസ് വർക്കലയുടെ പുതുവർഷ പരിപാടിയും ആദരിക്കൽ ചടങ്ങും ഇന്ന്.

സെൻസ് വർക്കലയുടെ പുതുവർഷ പരിപാടിയും ആദരിക്കൽ ചടങ്ങും ഇന്ന്.

വൈകുന്നേരം 6.00ന് ന്യൂഇയർ പ്രോഗ്രാം സിനിമാറ്റിക് നൃത്തം, ഫ്യൂഷൻ നൃത്തം മോണോആക്ട്, നാടോടി നൃത്തം, 6.30ന് സമ്മേളനം ഉദ്ഘാടനവും ആദരിക്കലും

അദ്ധ്യക്ഷൻ, കെ.കെ. രവീന്ദ്രനാഥ്, സ്വാഗതം സുജാതൻ കെ അയിരൂർ ഉദ്ഘാടനം കെ എം ലാജി (ചെയർമാൻ വർക്കല മുൻസിപ്പാലിറ്റി) പ്രതിഭകളെ പരിചയപ്പെടുത്തൽ ഷോണി ജി ചിറവിള, പ്രതിവചനം ഡോ. എം ജയരാജു, ബി എൻ സൈജുരാജ്, കൃതജ്ഞത വിജയൻ മകം

തുടർന്ന് രാത്രി 7.15ന് തിരുവനന്തപുരം സംഘചേതനയുടെ നാടകം ” സേതുലക്ഷ്മി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES