Saturday, August 24, 2024
HomeAATINGALലോക്സഭ തെരഞ്ഞെടുപ്പ് 2024 : ആറ്റിങ്ങൽ മണ്ഡലങ്ങളിലെ വോട്ട് നില.

ലോക്സഭ തെരഞ്ഞെടുപ്പ് 2024 : ആറ്റിങ്ങൽ മണ്ഡലങ്ങളിലെ വോട്ട് നില.

ലോക്സഭ തിരഞ്ഞെടുപ്പ് 2024 : ആറ്റിങ്ങൽ മണ്ഡലങ്ങളിലെ വോട്ട് നില.

▪️വർക്കല

അടൂർ പ്രകാശ് – 39,806
വി. ജോയി – 45,930
വി. മുരളീധരൻ – 40,816

▪️ചിറയിൻകീഴ്

അടൂർ പ്രകാശ് – 47,695
വി. ജോയി – 44,874
വി. മുരളീധരൻ – 42,929

▪️ആറ്റിങ്ങൽ

അടൂർ പ്രകാശ്- 42,006
വി. ജോയി – 46,161
വി. മുരളീധരൻ – 52,448

▪️നെടുമങ്ങാട്

അടൂർ പ്രകാശ് – 50,437
വി. ജോയി – 50,042
വി. മുരളീധരൻ – 45,180

▪️വാമനപുരം

അടൂർ പ്രകാശ് – 50,667
വി. ജോയ് – 45,617
വി. മുരളീധരൻ – 40,170

▪️അരുവിക്കര

അടൂർ പ്രകാശ് – 49,607
വി. ജോയി – 47,375
വി. മുരളീധരൻ – 38,333

▪️കാട്ടാക്കട

അടൂർ പ്രകാശ് – 43,055
വി. ജോയി – 41,716
വി. മുരളീധരൻ – 47,834

▪️ആകെ ഇ.വി.എം വോട്ടുകൾ

അടൂർ പ്രകാശ് – 3,23,273
വി. ജോയ് – 3,21,715
വി. മുരളീധരൻ – 3,07,710

▪️ആകെ പോസ്റ്റൽ വോട്ടുകൾ

അടൂർ പ്രകാശ് – 4,778
വി. ജോയി – 5,652
വി. മുരളീധരൻ – 4,069

▪️കഴിഞ്ഞ തവണത്തെ വോട്ടുനില

അടൂർപ്രകാശ് (യു.ഡി.എഫ്) – 3,80,995
എ.സമ്പത്ത് (എൽ.ഡി.എഫ്) – 3,42,748
ശോഭ സുരേന്ദ്രൻ (ബി.ജെ.പി) – 2,48,081

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES