Monday, August 24, 2026
HomeKADINAMKULAM

KADINAMKULAM

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് വി മുരളീധരൻ എം.എൽ.എ

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകളിൽ വി മുരളീധരൻ എം.എൽ.എ സന്ദർശനം നടത്തി. 12:30 ഓടെ മുതലപ്പൊഴിയിലെത്തിയ അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് അഞ്ചുതെങ്ങ് സെന്റ് പെറ്റേഴ്സ് ഫെറോന ദേവാലയത്തിൽ എത്തിയ അദ്ദേഹം ഇടവക വികാരി...

മുതലപ്പൊഴി : തെരച്ചിലിനായി നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണം.

മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിനെ ഒൻപതാം ദിവസവും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തെരച്ചിലുകൾക്ക് അത്യാധുനിക സാങ്കേതിക വിദ്യയുൾപ്പെട്ട എക്യുപ്മെന്റ്ന്റെ സാധ്യതകൾ പരിശോധിക്കണമെന്ന് ആവിശ്യം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി, കടലിലെ തെരച്ചിലുകൾക്കായി അത്യാധുനിക സാങ്കേതിക...

വെള്ളത്തിനടിയിൽ കുടുങ്ങിയ മനുഷ്യശരീരവും മറ്റും കണ്ടെത്താൻ ആധുനിക സാങ്കേതികവിദ്യയുണ്ട്.

വെള്ളത്തിനടിയിൽ മനുഷ്യശരീരമോ മറ്റ് വസ്തുക്കളോ കണ്ടെത്തുന്നതിനായി ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ നൂതന യന്ത്രസംവിധാനങ്ങളാണ് എഐ ഹാൻഡ്‌ഹെൽഡ് സോണാർ (AquaEye), സൈഡ്-സ്കാൻ സോണാർ (Side-Scan Sonar) എന്നിവ. ചേർ നിറഞ്ഞതും വെളിച്ചമില്ലാത്തതുമായ കലക്കവെള്ളത്തിലും ഇവ കൃത്യമായി പ്രവർത്തിക്കുമെന്നതും...

ഓപ്പറേഷൻ തൂഫാൻ : എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) കൂട്ടയോട്ടം സംഘടിപ്പിച്ചു.

ഓപ്പറേഷൻ തൂഫാന്റെ പ്രചരണാർത്ഥം എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) കൂട്ടയോട്ടം സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് സെന്റ് ജോസഫ് എച്ച്.എസ്.എസ്, കഠിനംകുളം സെന്റ് മൈക്കിൾ എച്ച്.എസ്.എസ്, കടയ്ക്കാവൂർ എസ്.എസ്.പി.ബി എച്ച്.എസ്.എസ്, വക്കം ജി.വി.എച്ച്.എസ്.എസ് എന്നീ...

ഇന്ധന നിയന്ത്രണം: പെരുമാതുറയിൽ പമ്പുകൾ ഉപരോധിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.

​ ഇന്ധന വിതരണത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെരുമാതുറയിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു. പുതുക്കുറിച്ചി-പെരുമാതുറ താങ്ങുവല അസോസിയേഷന്റെ നേതൃത്വത്തിൽ പെരുമാതുറയിലെ ഇന്ത്യൻ ഓയിൽ പമ്പിന് മുൻപിൽ നടന്ന...