Thursday, October 15, 2026
HomeVARKALA

VARKALA

മുതലപ്പൊഴിയിൽ ആകാശനിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നു.

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും അന്വേഷണാത്മക ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെ ടു-തേർഡ്സ് കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രിയദർശിനി പ്ലാനറ്റേറിയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സയൻസ് ടു സ്റ്റുഡന്റ്സ് – സ്കൈ വാച്ചിംഗ് പ്രോഗ്രാം’ ഒക്ടോബർ 11...

നെടുങ്ങണ്ടയിലെ അനധികൃത താത്കാലിക നിയമനത്തിൽ നടപടി.

അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലെ അനധികൃത താത്കാലിക നിയമനത്തിൽ നടപടി. നെടുങ്ങണ്ട സ്കൂളിലെ അനധികൃത താൽക്കാലിക നിയമനത്തിലാണ് നടപടി. സ്കൂളിലെ ജീവനക്കാരുടെ ബന്ധുവിനെ തന്നെ മാനദണ്ഡങ്ങൾ മറികടന്ന് അറ്റൻഡർ തസ്തികയിലേക്ക് നിയമനം നടത്തിയതായുള്ള വിദ്യാഭ്യാസ വകുപ്പിന്...

വിവരാവകാശ മറുപടി വൈകിപ്പിച്ചു : വിവരങ്ങൾ സൗജന്യമായി നൽകാനും തുക അഞ്ചുതെങ്ങ് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് ഈടാക്കാനും ഉത്തരവ്.

വിവരാവകാശ മറുപടി വൈകിപ്പിച്ച ആക്ഷേപത്തിന്മേൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെ ജില്ലാ അസിസ്റ്റന്റ് ഡയറക്ടറുടെ ഉത്തരവ്. കൃത്യ നിർവ്വഹണത്തിൽ വീഴ്ച്ച വരുത്തിയതായ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ പരാതിക്കാരന് സൗജന്യമായി നൽകാനും തുക പഞ്ചായത്ത്...

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് വി മുരളീധരൻ എം.എൽ.എ

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകളിൽ വി മുരളീധരൻ എം.എൽ.എ സന്ദർശനം നടത്തി. 12:30 ഓടെ മുതലപ്പൊഴിയിലെത്തിയ അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് അഞ്ചുതെങ്ങ് സെന്റ് പെറ്റേഴ്സ് ഫെറോന ദേവാലയത്തിൽ എത്തിയ അദ്ദേഹം ഇടവക വികാരി...

മുതലപ്പൊഴി : തെരച്ചിലിനായി നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണം.

മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിനെ ഒൻപതാം ദിവസവും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തെരച്ചിലുകൾക്ക് അത്യാധുനിക സാങ്കേതിക വിദ്യയുൾപ്പെട്ട എക്യുപ്മെന്റ്ന്റെ സാധ്യതകൾ പരിശോധിക്കണമെന്ന് ആവിശ്യം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി, കടലിലെ തെരച്ചിലുകൾക്കായി അത്യാധുനിക സാങ്കേതിക...