Thursday, November 19, 2026
HomeVAKKOM

VAKKOM

പ്രഭാകരൻ മാസ്റ്റർ സ്മാരക അവാർഡ് സതീഷ് കണ്ണങ്കരയ്‌ ക്ക് സമ്മാനിച്ചു.

പ്രഭാകരൻ മാസ്റ്റർ സ്മാരക അവാർഡ് സതീഷ് കണ്ണങ്കരയ്‌ ക്ക് സമ്മാനിച്ചു. ...

വക്കത്തെ വാടക വീട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.

വക്കം അണയിൽ കായലിന് സമീപം കോടമ്പള്ളി വാടക വീട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആനയറ കടകംപള്ളി വാറുവിളാകത്ത് വീട്ടിൽ കൃഷ്ണൻകുട്ടി രത്നമ്മ ദമ്പതികളുടെ മകൻ ദത്താത്ര ബാബു...

ഇറങ്ങുകടവ് കായലിൽ ചിറയിൻകീഴ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

വക്കം ഇറങ്ങുകടവ് കായലിൽ നിന്നും മൃതദേഹം കണ്ടെത്തി. ചിറയിൻകീഴ് കൂന്തളൂർ വൈദ്യന്റെമുക്ക് വയൽതിട്ട വീട്ടിൽ കുമാർ (49) ന്റെ മൃതദേഹമാണ് രണ്ടു ദിവസം പഴക്കമുള്ള നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ നാട്ടുകാരാണ്...

മുതലപ്പൊഴിയിൽ ആകാശനിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നു.

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും അന്വേഷണാത്മക ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെ ടു-തേർഡ്സ് കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രിയദർശിനി പ്ലാനറ്റേറിയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സയൻസ് ടു സ്റ്റുഡന്റ്സ് – സ്കൈ വാച്ചിംഗ് പ്രോഗ്രാം’ ഒക്ടോബർ 11...

വിവരാവകാശ മറുപടി വൈകിപ്പിച്ചു : വിവരങ്ങൾ സൗജന്യമായി നൽകാനും തുക അഞ്ചുതെങ്ങ് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് ഈടാക്കാനും ഉത്തരവ്.

വിവരാവകാശ മറുപടി വൈകിപ്പിച്ച ആക്ഷേപത്തിന്മേൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെ ജില്ലാ അസിസ്റ്റന്റ് ഡയറക്ടറുടെ ഉത്തരവ്. കൃത്യ നിർവ്വഹണത്തിൽ വീഴ്ച്ച വരുത്തിയതായ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ പരാതിക്കാരന് സൗജന്യമായി നൽകാനും തുക പഞ്ചായത്ത്...