Monday, September 7, 2026
HomeVETTOOR

VETTOOR

വിവരാവകാശ മറുപടി വൈകിപ്പിച്ചു : വിവരങ്ങൾ സൗജന്യമായി നൽകാനും തുക അഞ്ചുതെങ്ങ് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് ഈടാക്കാനും ഉത്തരവ്.

വിവരാവകാശ മറുപടി വൈകിപ്പിച്ച ആക്ഷേപത്തിന്മേൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെ ജില്ലാ അസിസ്റ്റന്റ് ഡയറക്ടറുടെ ഉത്തരവ്. കൃത്യ നിർവ്വഹണത്തിൽ വീഴ്ച്ച വരുത്തിയതായ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ പരാതിക്കാരന് സൗജന്യമായി നൽകാനും തുക പഞ്ചായത്ത്...

മുതലപ്പൊഴി : തെരച്ചിലിനായി നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണം.

മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിനെ ഒൻപതാം ദിവസവും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തെരച്ചിലുകൾക്ക് അത്യാധുനിക സാങ്കേതിക വിദ്യയുൾപ്പെട്ട എക്യുപ്മെന്റ്ന്റെ സാധ്യതകൾ പരിശോധിക്കണമെന്ന് ആവിശ്യം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി, കടലിലെ തെരച്ചിലുകൾക്കായി അത്യാധുനിക സാങ്കേതിക...

കാർഗോ കടലിൽ വീണു : അപകടകരമായ വസ്തുവെന്നും അതിൽ തൊടരുതെന്നും കോസ്റ്റ് ഗാർഡ്.

കേരള തീരത്ത് അറബിക്കടലിൽ കപ്പലിൽ നിന്നും കാർഗോ കടലിൽവീണു. അപകടകരമായ വസ്തുവെന്നും അതിൽ തൊടരുതെന്നും കോസ്റ്റ് ഗാർഡ്. അത് കരയ്ക്ക് അറിഞ്ഞാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം...

കള്ളക്കടൽ പ്രതിഭാസം : പ്രത്യേക ജാഗ്രതാ നിർദേശം.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിൽ നാളെ (21/05/2025) പകൽ 11.30 മുതൽ 22/05/2025 ഉച്ചയ്ക്ക് 2.30 വരെ 0.8 മുതൽ 1.0 മീറ്റർ വരെയും; കന്യാകുമാരി...

ലഹരിവ്യാപനം : അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ മിന്നൽ പരിശോധന.

ലഹരി ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇന്ന് പുലർച്ചെ ജില്ലയിലെ തീരപ്രദേശങ്ങളിലും ബോട്ട് ലാൻഡിംഗ് ഏരിയകളിലും പരിശോധന നടത്തി. പരിശോധനകൾക്ക് റൂറൽ നർകോട്ടിക്ക് സെൽ ഡിവൈഎസ്പി...