Sunday, January 5, 2025
HomeKADAKKAVUR

KADAKKAVUR

അഞ്ചുതെങ്ങ് വേലിമുക്കിൽ പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്.

അഞ്ചുതെങ്ങ് പൂത്തുറ, വേലിമുക്കിൽ പുതിയതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്. അക്ഷയ / സിഎസ്സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങളിൽ പ്രവർത്തി പരിജമയുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്‌ : 7025150640 / 9400846529

അഞ്ചുതെങ്ങ് കടലിൽ കാണാതായ കടയ്ക്കാവൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ അഞ്ചുതെങ്ങ് കടലിൽ കാണാതായ കടയ്ക്കാവൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കാവൂർ ആയാന്റവിള കിഴക്കേമുറി സ്വദേശി അരുൺ (അപ്പു) (21) ന്റെ മൃതദേഹമാണ് കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും സംയുക്തമായ് നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയത്....

ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ അഞ്ചുതെങ്ങ് കടലിൽ കുളിക്കാനിറങ്ങിയ കടയ്ക്കാവൂർ സ്വദേശിയായ യുവാവിനെ കാണാതായി.

ഇന്ന് വൈകിട്ട് 4:45 ഓടെയായിരുന്നു സംഭവം. കടയ്ക്കാവൂർ സ്വദേശികളായ നാലാംഗ സംഘത്തിൽപ്പെട്ട 21 കാരനെയാണ് കടലിൽ കുളിക്കുന്നതിനിടെ കാണാതായത്. കടയ്ക്കാവൂർ ആയാന്റവിള സ്വദേശികളായ രഞ്ജിത്ത് (22), ശംഭു (22), അക്ഷയ് (17), അരുൺ...

മാമ്പള്ളി കടയിൽവീട്ടിൽ വംശീധരൻ (74) നിര്യാതനായി.

അഞ്ചുതെങ്ങ് മാമ്പള്ളി കടയിൽവീട്ടിൽ (പുത്തൻവയലിൽവീട്, ഊട്ടുപറമ്പ്, കടയ്ക്കാവൂർ / സുകൃതി, പങ്കജ് എൻക്‌ളെവ്, വില്ല 29എ, ചെങ്കോട്ട്കോണം, ശ്രീകാര്യം ) വംശീധരൻ (74) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി. ▪️2024 ഡിസംബർ 11 മക്കൾ...

വെള്ളിയാഴ്ചകാവിന് സമീപം കടയ്ക്കാവൂർ സ്വദേശിയുടെ 50 സെന്റ് വസ്തു വിൽപ്പനയ്ക്ക്.

വർക്കല ചെറുന്നിയൂർ വെള്ളിയാഴ്ചക്കാവിന് സമീപത്തായി 50 സെൻറ് സമചതുരാകൃതിയിലുള്ള വസ്തു വിൽപ്പനയ്ക്ക്. ചെറുതും വലുതുമായ വാഹനസൗകര്യം, പ്രമുഖ ആരാധനാലയങ്ങൾ, വർക്കല റെയിൽവേ സ്റ്റേഷൻ എന്നിവ 4 KM ചുറ്റളവിൽ. ▪️ഇടനിലക്കാരില്ല, താല്പര്യമുള്ളവർ ബന്ധപ്പെടുക. 9745454343...