Wednesday, August 28, 2024
HomeKADAKKAVURഇന്ന് കടയ്ക്കാവൂർ ബാബുവിന്റെ ഓർമ്മ ദിനം.

ഇന്ന് കടയ്ക്കാവൂർ ബാബുവിന്റെ ഓർമ്മ ദിനം.

സിനിമാ സീരിയൽ താരം കടയ്ക്കാവൂർ മണലിൽ വീട്ടിൽ ബാബു എന്ന കടയ്ക്കാവൂർ ബാബുവിന്റെ ഓർമ്മ ദിനം.

താളവട്ടം സിനിമയിൽ ഭ്രാന്താശുപത്രിയിൽ കിടക്കുന്ന മാനസിക രോഗിയെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ ബാബു മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, യാത്ര, വിദ്യാരംഭം. വിഷ്ണുലോകം, ധനം തുടങ്ങി ഇരുപത്തിയഞ്ചിൽ പരം സിനിമകളിലും ജ്വാലയായ്, സ്ത്രീജന്മം, ഡിറ്റക്ടീവ്, തുടങ്ങി അനവധി സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

വൃക്കരോഗം ബാധിച്ച് കിടപ്പിലായിക്കെയായിരുന്ന അദ്ദേഹം 2015 ലാണ് മരണപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES