Friday, August 23, 2024
HomeANCHUTHENGUറിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന "തിയറ്ററിന്റെ ചിത്രീകരണം വർക്കല - അഞ്ചുതെങ്ങ്...

റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന “തിയറ്ററിന്റെ ചിത്രീകരണം വർക്കല – അഞ്ചുതെങ്ങ് പ്രദേശങ്ങളിൽ പുരോഗമിക്കുന്നു.

റിമ കല്ലിങ്കലിന്റെ സാഹസിക പ്രകടനങ്ങളുമായി സജിൻ ബാബു സംവിധാനം ചെയ്യുന്ന ‘തിയറ്റർ’ സിനിമയുടെ ചിത്രീകരണം വർക്കല – അഞ്ചുതെങ്ങ് മേഖലകളിൽ പുരോഗമിക്കുന്നു.

ചിത്രീകരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെയോടെ അഞ്ചുതെങ്ങ് നെടുങ്ങണ്ട – പൊന്നുംതുരുത്ത് തുടങ്ങിയ പ്രദേശങ്ങളിൽ ഷൂട്ടിങ് നടന്നു. വരും ദിവസങ്ങളിലും ചിത്രീകരണം തുടരും.

സിനിമ തിയറ്ററിലെത്തുമ്പോൾ റിമ കല്ലിങ്കലിന്റെ പ്രകടനം പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES