മേൽവെട്ടൂർ സ്വദേശിയായ 85 കാരനെ അകത്തുമുറി ഭാഗത്തുനിന്നും കാണാതായി. മേൽവെട്ടൂർ ആശാൻമുക്കിൽ പണിക്കകുടിയിൽ വീട്ടിൽ
കരുണാകരൻ സാർ (85) നെയാണ് ഇന്നലെ (മാർച്ച് 25) മുതൽ കാണാതായത്.
അകത്തുമുറി ഭാഗത്തു വച്ചാണ് ആളെ അവസാനമായ് കണ്ടത്. കാണാതാകുമ്പോൾ കാവി മുണ്ടും ഇളം നീല ഷർട്ടുമായിരുന്നു വേഷം.
കണ്ടുമുട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9188705321 / 9188014475 കാണുന്ന നമ്പറിലോ ബന്ധപ്പെടുക.

