Thursday, September 19, 2024
HomeVAKKOMവക്കം ഗ്രാമ പഞ്ചായത്ത്തല കലാസംഗമം ഇന്ന്.

വക്കം ഗ്രാമ പഞ്ചായത്ത്തല കലാസംഗമം ഇന്ന്.

കേരള സംഗീത നാടക അക്കാദമി ജില്ലാ കേന്ദ്രങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന വക്കം പഞ്ചായത്തിലെ കലാകാര ന്മാരുടെയും ജനപ്രതിനിധിക ളുടെയും യോഗം ഇന്ന് (ബുധൻ) പകൽ മൂന്നിന് പഞ്ചായത്ത് ഹാളിൽ നടക്കും.

പ്രസിഡന്റ് ലാലിജ ഉദ്ഘാടനംചെയ്യും. വൈസ് പ്രസിഡന്റ്ബിഷ്ണു അധ്യക്ഷനാകും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES