Friday, August 23, 2024
HomeVAKKOMയു എസ് എസ് എക്സാമിനേഷൻ സ്കോളർഷിപ്പിൽ വക്കം സ്വദേശിനിക്ക്‌ തിളക്കമാർന്ന വിജയം.

യു എസ് എസ് എക്സാമിനേഷൻ സ്കോളർഷിപ്പിൽ വക്കം സ്വദേശിനിക്ക്‌ തിളക്കമാർന്ന വിജയം.

കേരള സർക്കാർ ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ നടത്തിയ ഈ വർഷത്തെ യു.എസ്. എസ് എക്സാമിനേഷൻ സ്കോളർഷിപ്പിലാണ് വക്കം സ്വദേശിനി ഉന്നത വിജയം കരസ്ഥമാക്കിയത്.

വക്കം കൃഷ്ണശ്രീയിൽ ഷാജി, വിധു ദമ്പതികളുടെ മകൾ കൃഷ്ണപ്രിയയാണ് യു.എസ്. എസ് എക്സാമിനേഷൻ സ്കോളർഷിപ്പിൽ ഉന്നത വിജയം കരസ്ഥമാക്കിയത്.

കായിക്കര റേഷൻകടയിൽ പ്രസാദ്,ലില്ലി ദമ്പതികളുടെ ചെറുമകളുമാണ് കൃഷ്ണപ്രിയ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES