Friday, August 23, 2024
HomeAATINGALആലംകോട് - മീരാൻകടവ് റോഡിൽ നാളെമുതൽ ഗതാഗത നിയന്ത്രണം.

ആലംകോട് – മീരാൻകടവ് റോഡിൽ നാളെമുതൽ ഗതാഗത നിയന്ത്രണം.

ആലംകോട് – മീരാൻകടവ് റോഡ് നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.

നിലക്കാമുക്ക് മുതൽ കടയ്ക്കാവൂർ വരെ റോഡ് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട ഡബ്ള്യു.എം.എം. ഡി.ബി.എം പ്രവൃത്തികൾ സുഗമമായി പൂർത്തീകരിക്കുന്നതിനായി ഏപ്രിൽ 08 തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

ഇതുവഴിയുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും കടയ്ക്കാവൂർ – മണ്ണാത്തിമൂല -.നിലയ്ക്കാമുക്ക് ശാസ്താംനട റോഡ് വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES