Monday, August 26, 2024
HomeANCHUTHENGUകടയ്ക്കാവൂർ സ്വദേശിനിയുടെ പണം അഞ്ചുതെങ്ങിലേക്കുള്ള യാത്രാമദ്ധ്യേ നഷ്ടപ്പെട്ടു.

കടയ്ക്കാവൂർ സ്വദേശിനിയുടെ പണം അഞ്ചുതെങ്ങിലേക്കുള്ള യാത്രാമദ്ധ്യേ നഷ്ടപ്പെട്ടു.

കടയ്ക്കാവൂർ സ്വദേശിനിയുടെ പണം അഞ്ചുതെങ്ങിലേക്കുള്ള യാത്രാമദ്ധ്യേ നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം (മാർച്ച്‌ 25) ഉച്ചയോടെയാണ് അഞ്ചുതെങ്ങിലേക്കുള്ള യാത്രാമദ്ധ്യേ കടയ്ക്കാവൂർ സ്വദേശിനിയുടെ പണം നഷ്ടപ്പെടമായത്.

ഉച്ചയോടെ, കടയ്ക്കാവൂർ ചെക്കാളവിളകം ജംഗ്ഷനിൽ നിന്ന് അഞ്ചുതെങ്ങ് കുരിശ്ശടി പള്ളി എത്തുന്നതിന് മുൻപായ് ബാഗ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം മനസ്സിലാക്കിയത്. സ്വർണ്ണം പണയം വെച്ച് കിട്ടിയ ₹88600 രൂപയാണ് നഷ്ടമായത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 8921334153 / എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES