Thursday, August 29, 2024
HomeANCHUTHENGUമത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് അഞ്ചുതെങ്ങ് സ്വദേശിക്ക് പരിക്ക്.

മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് അഞ്ചുതെങ്ങ് സ്വദേശിക്ക് പരിക്ക്.

മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളിക്ക് ഇടിമിന്നലിൽ ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റു. അഞ്ചുതെങ്ങ് പൂത്തുറ നെടുംതോപ്പ് വീട്ടിൽ ജ്ഞാന പ്രകാശത്തിന്റെ മകൻ മൈക്കളാണ്അപകടത്തിൽപ്പെട്ടത്.

ഇന്ന് വൈകിട്ട് 5 മണിയോടെയായൊരുന്നു സംഭവം. അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട സംഘത്തിലെ മത്സ്യത്തൊഴിലളിയാണ് അപകടത്തിൽപ്പെട്ടത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചിക്സയിലാണ്. ഷാജി തോബിയാസിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ കടൽ പണിയ്ക്ക് പോയ സംഘത്തിലെ മത്സ്യത്തൊഴിലാളിയായിരുന്നു മൈക്കിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES