Wednesday, August 28, 2024
HomeANCHUTHENGUകേരള സംഗീത നാടക അക്കാദമി തിരുവനന്തപുരം കേന്ദ്ര കലാസമിതി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബിഎൻ സൈജുരാജിന്...

കേരള സംഗീത നാടക അക്കാദമി തിരുവനന്തപുരം കേന്ദ്ര കലാസമിതി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബിഎൻ സൈജുരാജിന് ആദരം.

കേരള സംഗീത നാടക അക്കാദമി തിരുവനന്തപുരം കേന്ദ്ര കലാസമിതി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബി.എൻ.സൈജുരാജിനെ ആദരിച്ചു.

കലാ സാംസ്ക്കാരിക സംഘടനയായ വർക്കല സെൻസ് പുതുവത്സരാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വച്ച് വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം ലാജിയും തിരുവനന്തപുരം സംഘചേതന അജയനും പൊന്നാട അണിയിച്ചു ഷീൽഡ് സെൻസ് സെക്രട്ടറി സുജാതൻ അയിരൂർ നല്കി. ഡോ.എൻ.ജയരാജ്, കെ.കെ.രവീന്ദ്രനാഥ്, ഷോണി ജി.ചെറുവിള, മകം വിജയൻ, വിക്രം കെനായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES