ലോക്‌സഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ചുവരെഴുത്ത് തുടക്കമിട്ട് കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മറ്റി.
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേയാണ് ചുവരെഴുത്ത് പ്രചാരണപ്രവർത്തനങ്ങളുമായി കോൺഗ്രസ്സ് മുന്നൊരുക്കങ്ങൾ ആരഭിച്ചിട്ടുള്ളത്. കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം പ്രസിഡന്റ്‌ന്റെ നേതൃത്വത്തിലാണ് ചുവരെഴുത്തുകൾ ആരംഭിച്ചിരിക്കുന്നത്.
2024-ൽ ഒരിക്കൽക്കൂടി അടൂർപ്രകാശ് എന്ന മുദ്രാവാക്യവുമായാണ് ചുവരെഴുത്തുകൾ.

