Wednesday, August 21, 2024
HomeANCHUTHENGUസ്കിൻ ഡിസീസ് : അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

സ്കിൻ ഡിസീസ് : അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ (CHC) നേതൃത്വത്തിൽ തൊലിപ്പുറത്തെ അസുഖങ്ങൾക്കുള്ള (സ്കിൻ ഡിസീസ്) പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

നാളെ (ഫെബ്രുവരി 29 വ്യാഴാഴ്ച) രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നിങ്ങളുടെ വാർഡ്‌ തല ആശാവർക്കർ മാരെയോ, അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായോ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES