അഞ്ചുതെങ്ങ് കായിക്കര ചേനവിളവീട്ടിൽ (ശ്രീമാധവം) ലംബോധരൻ വി (78) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2024 ഏപ്രിൽ 19
സംസ്കാര ചടങ്ങുകൾ ഏപ്രിൽ 21 – നാളെ (ഞായർ) ഉച്ചയ്ക്ക് 11 ന്.
ഭാര്യ : ജയ എം
മക്കൾ : സുഖി ചന്ദ് എൽ, ലിഖി ചന്ദ് എൽ, ഇന്ദുലക്ഷ്മി
മരുമക്കൾ : ശരണ്യ സുഖി ചന്ദ്, ജുവിൻ റോണി,
ചെറുമകൻ : നിർവേദ് എസ്

