അഞ്ചുതെങ്ങ് കായിക്കര ശ്രീ നാച്ചിവിളാകം ഭഗവതി ക്ഷേത്രം പ്രതിഷ്ഠ വാർഷികോത്സവത്തിന് തുടക്കമായി.
മെയ് 7 മുതൽ 13 വരെ (1199 മേടം 24 മുതൽ 30 വരെ ) സംഘടിപ്പിക്കുന്ന വാർഷികോത്സവത്തിന്റെ ഭാഗമായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും തോറ്റംപാട്ടിനും പ്രാധാന്യം നൽകിക്കൊണ്ടാണ് സംഘടിപ്പിക്കുന്നത്.

