Thursday, August 22, 2024
HomeANCHUTHENGUസ്കോളർഷിപ്പ് പരീക്ഷയിൽ അഞ്ചുതെങ്ങ് സ്വദേശിനിക്ക്‌ മികച്ച വിജയം.

സ്കോളർഷിപ്പ് പരീക്ഷയിൽ അഞ്ചുതെങ്ങ് സ്വദേശിനിക്ക്‌ മികച്ച വിജയം.

കേരള സർക്കാർ ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ നടത്തിയ യു.എസ്. എസ് എക്സാമിനേഷൻ സ്കോളർഷിപ്പിൽ അഞ്ചുതെങ്ങ് സ്വദേശിനിയ്ക്ക് മികച്ച വിജയം.

അഞ്ചുതെങ്ങ് മാമ്പള്ളി കൊച്ചുകിണറ്റിൻമൂട്ടിൽ വിബിൻ, മിനി ദമ്പതികളുടെ മകൾ സാനിയ വിബിനാണ് യു.എസ്. എസ് എക്സാമിനേഷൻ സ്കോളർഷിപ്പിൽ ഉന്നത വിജയം കരസ്ഥമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES