ഗുണമേന്മ ഉറപ്പ് വരുത്തിയ കുറ്റ്യാടി തെങ്ങിൻ തൈകൾ വെറും 50 രൂപ സബ്സിഡി നിരക്കിൽ അഞ്ചുതെങ്ങ് കൃഷിഭവനിൽ വിൽപ്പനയ്ക്ക്.
കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വിത്ത് തേങ്ങ സംഭരണം നടത്തി പെരിങ്ങമല സർക്കാർ ഫാമിൽ പാകി മുളപ്പിച്ച് ഗുണമേന്മ ഉറപ്പ് വരുത്തി ടാഗ് ചെയ്ത തൈകളാണ് 50 രൂപ സബ്സിഡി നിരക്കിൽ വിൽപ്പനയ്ക്കുള്ളത്.
▪️ആവശ്യമായ രേഖകൾ
2024-25 വർഷത്തെ കരം അടച്ച രസീത് ആധാർ കാർഡ് ഒറജിനൽ, വിതരണം സ്റ്റോക്ക് കഴിയുന്നത് വരെ മാത്രം
കൂടുതൽ വിവരങ്ങൾക്ക് :9895141014