കേന്ദ്ര മന്ത്രി സുരേഷ്ഗോപി അഞ്ചുതെങ്ങ് മുതലപ്പൊഴി സന്ദർശിച്ചു. ശിവഗിരി സന്ദർശന ശേഷം 2:45 ഓടെയാണ് അദ്ദേഹം മുതലപ്പൊഴിയിലെത്തിയത്.
മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം..