അഞ്ചുതെങ്ങിനും കടയ്ക്കാവൂരിനും മദ്ധ്യേ സ്വകാര്യ ബസിൽ സഞ്ചരിക്കവേ കൈ ചെയിൻ നഷ്ടപ്പെട്ടു. വക്കത്ത് അംഗൻവാടി ടീച്ചറായി പ്രവർത്തിക്കുന്ന യുവതിയുടെ കൈചെയിനാണ് നഷ്ടപ്പെട്ടത്.
ഇന്നലെ അഞ്ചുതെങ്ങിലും കടക്കാവുന്ന ഇടയിൽ കൂടി സഞ്ചരിക്കവേ ബസ്സിൽ വച്ചോ സമീപ പരിസരത്തോവച്ച് ഒന്നര പവനോളം തൂക്കമുള്ള സ്വർണ്ണ കൈ ചെയിൻ നഷ്ടപ്പെടുകയായിരുന്നു.
കണ്ടുകിട്ടുന്നവർ കടയ്ക്കാവൂർ /അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലോ 80755 80735, 7510558388 എന്ന മൊബൈൽ നമ്പരുകളിലോ ബന്ധപ്പെടുക.

