Wednesday, October 30, 2024
HomeCRIME & POLICEവക്കം - അകത്ത്മുറിയിൽ ട്രെയിനിന് നേരെ കല്ലേറ്.

വക്കം – അകത്ത്മുറിയിൽ ട്രെയിനിന് നേരെ കല്ലേറ്.

വക്കം – അകത്ത്മുറിയിൽ ട്രെയിനിന് നേരെ അജ്ഞാതരുടെ കല്ലേറ്. കഴിഞ്ഞ ദിവസം വന്നിട്ട് 5:15 ഓടെയായിരുന്നു സംഭവം.

കൊല്ലം ഭാഗത്തേക്ക് പോയ ഗുരുദേവ് എക്സ്പ്രസ്സ്‌ (നാഗർകോവിൽ- ഹൗറ ട്രെയിൻ നമ്പർ 12659) ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിന്റെ S7 കോച്ചിലെ 44 നമ്പർ സീറ്റിന് കേടുപാടുകൾ സംഭവിച്ചു. കല്ലേർ സമയത്ത് ഈ സീറ്റിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു.


സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES