1893 -ൽ നാരായണ ഗുരു തൃഷാമങ്ങൾ പ്രതിഷ്ഠ നടത്തിയ അഞ്ചുതെങ്ങ് കപാലീശ്വരം ശ്രീ മഹാദേവക്ഷേത്രത്തിൽ
കർക്കിടക വാവുബലിയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നു.
ജൂലൈ 27 ബുധനാഴ്ച 1197 കർക്കിടകം 12 ) രാത്രി 9.00 മണിമുതൽ ക്ഷേത്രാങ്കണത്തിൽ ബലിതർപ്പണങ്ങൾക്കുള്ള സൗകര്യങ്ങൾ ഉണ്ടാകുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
അന്ന്വേഷണങ്ങൾക്ക് : 9605797878 , 9947974020

