Tuesday, August 27, 2024
HomeOBITUARYവർക്കലയുടെ അജിത് കാസർഗോഡ് ഓർമയായി.

വർക്കലയുടെ അജിത് കാസർഗോഡ് ഓർമയായി.

കാസർകോഡ് നിന്നും വർക്കലയിൽ എത്തി ഫോട്ടോഗ്രാഫി രംഗത്തും ഓൺലൈൻ മാധ്യമ രംഗത്തും നിറ സാന്നിധ്യമായിരുന്ന അജിത് മരണമടഞ്ഞു. പി ആർ ഡി യുടെ താത്കാലിക ഫോട്ടോഗ്രാഫർ ആയിരുന്നു.എ കെ പി എ അംഗം കൂടി ആയ അജിത്തിന് അഞ്ചുതെങ്ങ് വാർത്തകളുടെ ആദരാജ്ഞലികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES