ശക്തമായ മഴയിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ രണ്ട് വീടുകൾ ഭാഗികമായി തകർന്നു.
അഞ്ചുതെങ്ങ് അമ്മൻകോവിലിന് സമീപം സുമേഷിന്റെ കൂനൻവിളാകം വീടും, വീടിന് സമീപത്തെ കിണർ ഇടിഞ്ഞു താഴ്ന്ന്
അഞ്ചുതെങ്ങ് മീരാൻ കടവ് നസീമയുടെ വാടയിൽ വീടുമാണ് ഭാഗീകമായി തകർന്നത്.

