Wednesday, August 28, 2024
HomeKERALAകർഷക പുത്രൻ ജഗ്ദീപ് ധന്കർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി.

കർഷക പുത്രൻ ജഗ്ദീപ് ധന്കർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി.

കർഷക പുത്രൻ ജഗ്ദീപ് ധന്കർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി. പ്രതിപക്ഷ സംയുക്ത സ്ഥാനാര്ഥിയെ പരാജയപ്പെടുത്തിയാണ് ജഗ്ദീപ് ധന്കർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായത്.

ബംഗാള് മുന്ഗവര്ണറാണ് ജഗ്ദീപ് ധന്കര്. ധന്കറിന് 528 വോട്ടുകള് ലഭിച്ചപ്പോള് പ്രതിപക്ഷ സ്ഥാനാര്ഥി മാര്ഗരറ്റ് ആല്വയ്ക്ക് ലഭിച്ചത് 182 വോട്ടുകളാണ്. 15 വോട്ടുകള് അസാധുവായി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES