Wednesday, August 28, 2024
HomeANCHUTHENGUനെടുങ്ങണ്ട സുബ്രഹ്മണ്യപുരം ബ്രദേഴ്സ് വിനായകചതുർത്ഥി മഹോത്സവം ആഘോഷിക്കുന്നു.

നെടുങ്ങണ്ട സുബ്രഹ്മണ്യപുരം ബ്രദേഴ്സ് വിനായകചതുർത്ഥി മഹോത്സവം ആഘോഷിക്കുന്നു.

അഞ്ചുതെങ്ങ് നെടുങ്ങണ്ട സുബ്രഹ്മണ്യപുരം ബ്രദേഴ്സ് വിനായകചതുർത്ഥി മഹോത്സവം ആഘോഷിയ്ക്കുന്നു.

2022 ആഗസ്റ്റ് മാസം 22 മുതൽ 31 വരെ യാണ് വിനായകചതുർത്ഥി മഹോത്സവം ആഘോഷിയ്ക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് വിളക്ക് ഉണ്ടായിരിക്കുന്നതാണ്.

മഹോത്സവത്തിലേക്കായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണണെന്ന സുബ്രഹ്മണ്യപുരം ബ്രദേഴ്സ് ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES