അഞ്ചുതെങ്ങ് നെടുങ്ങണ്ട സുബ്രഹ്മണ്യപുരം ബ്രദേഴ്സ് വിനായകചതുർത്ഥി മഹോത്സവം ആഘോഷിയ്ക്കുന്നു.
2022 ആഗസ്റ്റ് മാസം 22 മുതൽ 31 വരെ യാണ് വിനായകചതുർത്ഥി മഹോത്സവം ആഘോഷിയ്ക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് വിളക്ക് ഉണ്ടായിരിക്കുന്നതാണ്.
മഹോത്സവത്തിലേക്കായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണണെന്ന സുബ്രഹ്മണ്യപുരം ബ്രദേഴ്സ് ഭാരവാഹികൾ അറിയിച്ചു.

