അഞ്ചുതെങ്ങ് കപാലീശ്വര മഹാദേവക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങുകൾ ഈ
ആഗസ്റ്റ് മാസം 18ാം തീയതി വ്യാഴാഴ്ച്ച (1197 ചിങ്ങമാസം 2ാം തീയതി രാവിലെ 9 :30 ന് തന്ത്രിമുഖ്യൻ വിറ്റിആർ ശർമ്മയുടെയും മേൽശാന്തി അജിത്ത് പോറ്റിയുടെയും മുഖ്യ കാർമ്മികത്വത്തിൽ സംഘടിപ്പിക്കുന്നു.
ചടങ്ങിലേക്ക് എല്ലാ നാട്ടുകാരുടെയും ഭക്ത ജനങ്ങളുടെയും സാന്നിദ്യം ഉണ്ടാകണമെന്ന് ക്ഷേത്രരക്ഷാധികാരി
ശിവദാസൻ സുരേഷ് ബാബു അഭ്യർത്ഥിച്ചു.

