ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായി, എണ്ണ വിപണന കമ്ബനികള്‍ (ഒഎംസി) വാണിജ്യ ആവശ്യത്തിനുള്ള ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) സിലിണ്ടറുകളുടെ വില കുറച്ചു.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് തൊണ്ണൂറ്റി നാല് രൂപ അന്‍പത് പൈസയാണ് കുറഞ്ഞത്. 1896 രൂപ അന്‍പത് പൈസയാണ് പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

