Saturday, August 24, 2024
HomeKERALAപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം.

കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, അന്‍വര്‍ സാദത്ത് എംഎല്‍എ, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതി ലാല്‍, നേവല്‍ അക്കാദമി ഡെപ്യൂട്ടി കമാന്‍ഡന്റ് റിയര്‍ അഡ്മിറല്‍ അജയ് ഡി. തിയോഫിലസ്, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, റൂറല്‍ എസ്പി വിവേക് കുമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ബിജെപി സംസ്ഥാന പ്രഭാരി സി പി രാധാകൃഷ്ണന്‍, എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളകുട്ടി, ബിജെപി സംസ്ഥാന മുന്‍ പ്രസിഡന്റുമാരായ ഒ രാജഗോപാല്‍, സി കെ പത്മനാഭന്‍, ബിജെപി ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, എം.ഗണേശന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES