അഞ്ചുതെങ്ങ് നെടുങ്ങണ്ട കൈമുണ്ടൻവിളാകത്ത് (വി.ആർ ഭവൻ, പാളയംകുന്ന്) കെ വിജയദാസ് (85) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2022 സെപ്റ്റംബർ 6
ഭാര്യ: രമണി
മകൻ : ബിനു ദാസ്
മകൾ : ബിജി ദാസ്
മരുമകൻ : ഹാനിഷ്
ചെറുമകൻ : അവനീഷ്
സഞ്ചാനിയം 2022 സെപ്റ്റംബർ 10 രാവിലെ 8 മണിക്ക്.

