Saturday, August 24, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ശ്രീ മുത്താരമ്മൻ കോവിൽപൊതുയോഗം നാളെ.

അഞ്ചുതെങ്ങ് ശ്രീ മുത്താരമ്മൻ കോവിൽ
പൊതുയോഗം നാളെ.

അഞ്ചുതെങ്ങ് ശ്രീ മുത്താരമ്മൻ കോവിൽ (അമ്മൻകോവിൽ) പൊതുയോഗം
2022 ഏപ്രിൽ 17 ഞായർ രാവിലെ 10 മണിയ്ക്ക് ക്ഷേത്രസന്നിധിയിൽ വച്ച് ചേരുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ഈ പൊതുയോഗത്തിൽ എല്ലാ ക്ഷേത്ര വിശ്വാസികളും പങ്കെടുക്കണമെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES